swapnangal
Being Happy doesn't mean everything is perfect.It means that you look beyond the imperfections
Saturday, 23 February 2013
ഒറ്റയടിപ്പാത
ഒറ്റയടിപ്പാത രാജവീഥിയേക്കാൾ നല്ലതാണത്രേ.....
ഒപ്പം തോളോടുതോൾ ചേർന്ന് നടക്കാൻ ആരും ഉണ്ടാവില്ലല്ലോ...
ഉണ്ടായാലല്ലേ ഒറ്റപ്പെടലുകൾ തിരിച്ചറിയപ്പെടുന്നത്..
ഹൃദയത്തിൽ നീർക്കെട്ടുണ്ടാവുന്നതും..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)